Morning News Focus | കോഴിക്കോട് കരിമ്പനി സ്ഥിരീകരിച്ചു | Oneindia Malayalam

2018-07-25 1,228

Morning news focus including all the latest news and happenings
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ കരിമ്പനി സ്ഥിരീകരിച്ചു.
മുൻപ് കേരളക്കരയെ ഭീതിപടർത്തികൊണ്ട് നിപ്പ എത്തിയതിന് ഒരു മാസം പിന്നിട്ടപ്പോൾ ഷിഗെല്ല ബാധിച്ച് ഒരു കുട്ടി മരിച്ചു എന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാൽ കുട്ടി മരണപ്പെട്ടത് ഷിഗെല്ല ബാധിച്ചല്ല എന്നും പിന്നീട് റിപ്പോർട്ട് എത്തി. അപൂർവമായിട്ടാണ് കേരളത്തിൽ കരിമ്പനി കണ്ടുവരുന്നത്. കരിമ്പനി അഥവാ കാല അസാർ എന്നത് ഒരു പകര്ച്ചപനിയാണ്.
#MorningNewsFocus #Shigella

Free Traffic Exchange